Posted On
date_range Updated On
date_range അഹ്‌ലൻ റമദാൻ വിജ്ഞാനപരിപാടി സംഘടിപ്പിച്ചു
മനാമ: റമദാൻ ആഗമനത്തോടനുബന്ധിച്ച് അൽ ഹിദായ മലയാളം കൂട്ടായ്മ അഹ്‌ലൻ റമദാൻ വിജ്ഞാന പരിപാടി സംഘടിപ്പിച്ചു. അൽ ഹിദായ പണ്ഡിതൻ ഷമീർ ഫാറൂഖി ക്ലാസെടുത്തു.
കോവിഡ് നിയന്ത്രണങ്ങളിൽ അയവ് വരുത്തി മസ്ജിദുകൾ പൂർണമായും തുറന്നുകൊടുത്ത സാഹചര്യത്തിൽ ആരാധനകളിൽ കൂടുതലായി മുഴുകിയും ദാനധർമങ്ങൾ നൽകിയും പുണ്യങ്ങളുടെ പൂക്കാലത്തെ ആത്മീയമായും ശാരീരികമായും ഉപയോഗപ്പെടുത്താൻ വിശ്വാസികൾ ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം പറഞ്ഞു.
അബ്ദുൽ ഗഫൂർ പാടൂർ സ്വാഗതവും ബിനു ഇസ്മായിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.