പയ്യന്നൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി

മനാമ: കണ്ണൂർ പയ്യന്നൂർ സ്വദേശി മസ്തിഷ്കാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി. പെരിങ്ങോം അന്നൂർ കാർമേൽ വീട്ടിൽ മൂപ്പന്റവിടെ അബ്ദുൽ ലത്തീഫ് (60) ആണ് മരിച്ചത്. ഭാര്യ: റഹ്മത്ത്.മക്കൾ: ഫസ് ല, സാഹിറ, ഫാത്തിമ. പ്രമുഖ വാണിജ്യ സ്ഥാപനമായ ട്രാഫ്കോ ജീവനക്കാരനാണ്.

17വർഷമായി ബഹ്റൈനിലുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിന്റെ കമ്മ്യൂണിറ്റ് ഹെൽപ്പ് ലൈൻ ടീമിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

Tags:    
News Summary - A native of Payyannur passed away in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.