ബിനു ദിവാകരൻ
Posted On
date_range Updated On
date_range പത്തനംതിട്ട സ്വദേശി ബഹ്റൈനിൽ നിര്യാതനായി
മനാമ: പത്തനംതിട്ട മാന്നാർ പരുമല സ്വദേശി ബിനു ദിവാകരൻ (46) ബഹ്റൈനിൽ നിര്യാതനായി. തൊഴിലിടത്തുണ്ടായ അപകടമാണ് മരണ കാരണം. ഭാര്യ: സൂര്യ ബിനു ഡൽഹിയിൽ നഴ്സാണ്. ഒരു മകളുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ ചെയ്തു വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.