Posted On
date_range Updated On
date_range 40000 ഭവന യൂനിറ്റുകൾ പൂർത്തീകരിച്ചു
മനാമ: സ്വദേശികൾക്ക് 40000 ഭവന യൂനിറ്റുകൾ നൽകാനുള്ള ഹമദ് രാജാവിന്റെ കൽപന പൂർത്തീകരിച്ചു.
കഴിഞ്ഞദിവസം സഫ്രിയ പാലസിൽ ഹമദ് രാജാവിനെ സന്ദർശിച്ച കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയാണ് ഇക്കാര്യം അറിയിച്ചത്. നിർണായക നേട്ടം കൈവരിച്ചതിന് കിരീടാവകാശിയെയും ഭവന വകുപ്പ് മന്ത്രിയെയും ജീവനക്കാരെയും ഹമദ് രാജാവ് അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.