???????? ?.?.??.??. ????? ????????????? ??????????????? ????? ???????????? ???????????? ??????.

ഒ.ഐ.സി.സി ഗാന്ധിജയന്തി  ആഘോഷം സംഘടിപ്പിച്ചു

മനാമ: ബഹ്റൈന്‍ ഒ.ഐ.സി.സി. ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ആഘോഷം സംഘടിപ്പിച്ചു. 
അദ്ലിയ കാള്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ നിരവധി പേര്‍ പങ്കെടുത്തു. 
ദേശീയ കമ്മിറ്റി പ്രസിഡന്‍റ് ബിനു കുന്നന്താനത്തിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഗഫൂര്‍ ഉണ്ണിക്കുളം സ്വാഗതം പറഞ്ഞു. ഗ്ളോബല്‍ ജനറല്‍ സെക്രട്ടറി രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി മുന്‍ അംഗവും ഒ.ഐ.സി.സി. സൗദി ദേശീയ കമ്മിറ്റി ജനറല്‍ സെക്രട്ടറിയുമായ കെ.വൈ.സുധീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി.
ഗ്ളോബല്‍ സെക്രട്ടറിമാരായ വി.കെ.സെയ്ദാലി, കെ.സി.ഫിലിപ്പ്, മറ്റുനേതാക്കളായ രാമനാഥന്‍, ലത്തീഫ് ആയഞ്ചേരി,രവി കണ്ണൂര്‍, ജവാദ് വക്കം, എം.ഡി. ജോയ്, മനു മാത്യു, ഇബ്രാഹിം അദ്ഹം, ഷീജ നടരാജന്‍, ജി.ശങ്കരപ്പിള്ള, എബ്രഹാം ശാമുവല്‍ , ജമാല്‍ കുറ്റിക്കാട്ടില്‍, രാഘവന്‍ കരിച്ചേരി, നസീമുദ്ദീന്‍, ജോജി ലാസര്‍, ജലീല്‍ മുല്ലപ്പള്ളി, ഷിബു എബ്രഹാം, ബിജുബാല്‍, സുനില്‍ കെ.ചെറിയാന്‍, മഹേഷ്, ബാനര്‍ജി ഗോപിനാഥന്‍, നിസാര്‍, അസീസ്, പ്രജിത്, രഞ്ജന്‍, സുമേഷ്, ജോയ്, ഉണ്ണിപ്പിള്ള, ഷാജി ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി ബോബി പാറയില്‍ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.