കാവാലത്തിന്‍െറ പാട്ടുകള്‍ കോര്‍ത്തിണക്കി പരിപാടി

മനാമ: കാവാലം നാരായണ പണിക്കര്‍ രചിച്ച സിനിമാ ഗാനങ്ങള്‍ കോര്‍ത്തിണക്കിയുള്ള ‘ബഹ്റൈന്‍ ബാത്റൂം സിങേഴ്സ് ക്ളബിന്‍െറ’ പരിപാടി വ്യാഴാഴ്ച രാത്രി എട്ടു മണിക്ക് ഗഫൂളില്‍ നടക്കും. 
പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് 36769646 എന്ന വാട്സ് ആപ് നമ്പറില്‍ ബന്ധപ്പെടാം. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.