വടകര താഴെ അങ്ങാടിയിലെ അമ്മദിന്റെ വീട് ഉയര്‍ത്തുന്നു
Posted On
date_range Updated On
date_range വെള്ളപ്പൊക്കത്തില്‍നിന്നു രക്ഷതേടി വീട് ഉയര്‍ത്തുന്നു
വടകര: വെള്ളപ്പൊക്കത്തില്‍നിന്നു രക്ഷതേടി വടകരയില്‍ വീട് ഉയര്‍ത്തുന്നു. വടകര ശാദിമഹല്‍ ഓഡിറ്റോറിയത്തിനു സമീപത്തെ അഹമ്മദിെൻറ വീടാണ് ഉയര്‍ത്തുന്നത്. നിരവധി പേരാണ് കാഴ്ച കാണുന്നതിനായെത്തുന്നത്. 2018, 19 വര്‍ഷത്തെ വെള്ളപ്പൊക്കമാണ് വീടുയര്ത്തണമെന്ന ചിന്ത നല്‍കിയതെന്ന് അഹമ്മദ് പറഞ്ഞു. കോഴിക്കോട്ടെ ഹൗസ് ലിഫ്റ്റിങ് കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് നാല് അടി ഉയരത്തില്‍ വീട് ഉയര്‍ത്തുന്നത്. ഈ രംഗത്ത് പ്രാവീണ്യം തെളിയിച്ച ഇതര സംസ്ഥാന തൊഴിലാളികളായ 20 പേരാണ് ജോലി ചെയ്യുന്നത്. രണ്ടാഴ്ച വേണം വീട് ഉയര്‍ത്താന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.