Posted On
date_range Updated On
date_range 'മിണ്ടി മീട്ടാം': പാവക്കൂത്ത് മ്യൂസിക് വിഡിയോയുമായി വികൃതിയുടെ സംവിധായകൻ
വികൃതി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം തോൽപാവക്കൂത്ത് മ്യൂസിക് വിഡിയോയുമായി സംവിധായകൻ എംസി ജോസഫ്. 'മിണ്ടി മീട്ടാം' എന്ന് പേരിട്ടിരിക്കുന്ന മ്യൂസിക് വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്.
കൊച്ചി മെട്രോ, ബിനാലെ, ഫുട്ബോൾ, ബുള്ളറ്റ് യാത്ര, ക്യാമ്പസ്, തീയേറ്റർ, തട്ടുകട ഇവയെല്ലാം തിരിച്ചുവരുമെന്ന പ്രതീക്ഷയാണ് ഗാനം പങ്കുവെക്കുന്നത്. അഡ്വ.ഷാഹൂൽ മേഴാത്തൂര്‍ ആണ് ഗാനം എഴുതിയിരിക്കുന്നത്. സംഗീതം നൽകി പാടി അവതരിപ്പിച്ചിരിക്കുന്നത് എംസി ജോസഫ് തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.