Posted On
date_range Updated On
date_range ബാങ്കിൻ ധ്വനി കേൾക്കും നേരത്ത്; അഫ്സൽ ആലപിച്ച ഭക്തി ഗാനം റിലീസ് ചെയ്തു
മലയാളികളുടെ പ്രിയ ഗായകൻ അഫ്സൽ ആലപിച്ച ഭക്തി ഗാനം 'ആമീൻ' യൂട്യൂബിൽ റിലീസ് ചെയ്തു. അഫ്സൽ ഒരുമനയൂറിെൻറ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് മുത്തു പട്ടുറുമാലാണ്. യാസിർ യാച്ചുവാണ് ഒാർകസ്ട്രേഷൻ. നിസാം സപ്പി കാമറയും ഷഫീഖ് കാറാഡ് ചിത്ര സംയോജനം, സംവിധാനം എന്നിവയും നിർവഹിച്ചിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.