'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്'മോഷൻ ടൈറ്റിൽ പോസ്റ്റർ റിലീസായി.

വിനീത് ശ്രീനിവാസനെ പ്രധാന കഥാപാത്രമാക്കി എഡിറ്റർ അഭിനവ് സുന്ദർ നായ്​ക്​ ആദ്യമായി സംവിധാനം ചെയ്യുന്ന 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്' എന്ന ചിത്രത്തിന്റെ മോഷൻ ടൈറ്റിൽ പോസ്റ്റർ റിലീസായി. 'ഗോദ','ആനന്ദം' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ എഡിറ്ററാണ്​ അഭിനവ് സുന്ദർ നായ്​ക്. 'കു​െഞ്ഞൽദോ' എന്ന ചിത്രത്തിനുശേഷം ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്​.

Full View

Tags:    
News Summary - Vineeth Sreenivasan to lead editor Abhinav Sundar Nayak's directorial debut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.