'നല്ല വിശേഷം' സൈന പ്ലേ ഒ.ടി.ടിയിൽ

മികച്ച പാരിസ്ഥിതിക ചിത്രത്തിനുള്ള നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും കരസ്ഥമാക്കിയ 'നല്ല വിശേഷം' സൈന പ്ലേ ഒ.ടി.ടിയിൽ റിലീസായി. പ്രവാസി ഫിലിംസിന്റെ ബാനറിൽ അജിതൻ കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയിൽ ശ്രീജി ഗോപിനാഥന്‍, ബിജു സോപാനം, ഇന്ദ്രന്‍സ്, ചെമ്പില്‍ അശോകന്‍, ബാലാജി ശര്‍മ്മ, ദിനേശ് പണിക്കര്‍, കാക്കമുട്ട ശശികുമാര്‍, കലാഭവന്‍ നാരായണന്‍കുട്ടി, തിരുമല രാമചന്ദ്രന്‍, ചന്ദ്രന്‍, മധു വളവില്‍, അപര്‍ണ്ണ നായര്‍, അനീഷ, സ്‌റ്റെല്ല, ബേബി വര്‍ഷ, ശ്രീജ വയനാട്, രഞ്ജു നിലമ്പൂര്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


ഛായാഗ്രഹണം-നൂറുദ്ദീന്‍ ബാവ, തിരക്കഥ, സംഭാഷണം-വിനോദ് കെ വിശ്വന്‍,എഡിറ്റിങ്​-സുജിത്ത് സഹദേവ്,ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-മനീഷ് ഭാര്‍ഗവന്‍,കല- രാജീവ്, ചമയം-മഹേഷ് ചേര്‍ത്തല,വസ്ത്രാലങ്കാരം-അജി മുളമുക്ക്, കോറിയോഗ്രാഫി- കൂള്‍ ജയന്ത്, ഗാനരചന- ഉഷാമേനോന്‍(മാഹി), സംഗീതം- സൂരജ് നായര്‍, റെക്‌സ്, സൗണ്ട് എഫക്ട്- സുരേഷ് സാബു, പശ്ചാത്തല സംഗീതം- വിനു തോമസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ശ്യാം സരസ്സ്, ഫിനാന്‍സ് കണ്‍ട്രോളര്‍- സതീഷ്, യൂനിറ്റ്- ചിത്രാഞ്ജലി, വാർത്ത പ്രചരണം-എ എസ് ദിനേശ്.



Tags:    
News Summary - malayalam movie nalla vishesham released in saina ott

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.