പെൺരാഷ്​ട്രീയം ചർച്ചയാകുന്ന 'കാടോരം' ഒ.ടി.ടി റിലീസിന്​

കൊച്ചി: പുതുമുഖങ്ങളെ അണിനിരത്തി നവാഗതനായ സജില്‍ മമ്പാട്​ സംവിധാനം ചെയ്യുന്ന 'കാടോരം' ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. 'ലസാഗു'വിന് ശേഷം എസ്​. സുമോദ് രചന നിര്‍വഹിക്കുന്ന 'കാടോരം' തീവ്രമായ പെണ്‍ രാഷ്​ട്രീയമാണ്​ ചര്‍ച്ച ചെയ്യുന്നത്​.

ഛായാഗ്രഹണവും എഡിറ്റിങും ജാസിന്‍ ജസീല്‍ നിര്‍വഹിക്കുന്നു. നിര്‍മ്മാണം-സമീര്‍ഖാന്‍, ജസീല്‍, റഫീഖ്. സംഗീതം-ജിഷ്ണു സുനില്‍. സുരേഷ് തിരുവാലി,അജയ് സാഗ, ആര്‍ദ്ര കൃഷ്ണ, അഭി, ആതിര തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നു.

Tags:    
News Summary - Malayalam movie Kaadoram ready to OTT release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.