Posted On
date_range Updated On
date_range ജൂണിന് ശേഷം 'മധുര'വുമായി അഹമ്മദ് ഖബീർ; ജോജുവും അർജുൻ അശോകനും നായകൻമാർ
സൂപ്പർഹിറ്റ് ചിത്രം 'ജൂണി'ന് ശേഷം അഹമ്മദ് ഖബീർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'മധുരം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്, അർജുൻ അശോകൻ, നിഖില വിമൽ, ശ്രുതി രാമചന്ദ്രൻ എന്നീവരാണ് പ്രധാന താരങ്ങളാവുന്നത്. സംവിധായകൻ തന്നെയാണ് ചിത്രത്തെ കുറിച്ച് ഫേസ്ബുക്കിലൂടെ അറിയിച്ചത്.
അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിെൻറ ബാനറിൽ ജോജു ജോർജും സിജോ വടക്കനും ചേർന്നാണ് മധുരം നിർമിക്കുന്നത്. ആഷിഖ് െഎമർ, ഫഹീം സഫർ എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ജിതിൻ സ്റ്റാനിസ്ലോസാണ് ഛായാഗ്രഹണം, നിഷം അബ്ദുൽ വഹാബ് സംഗീതവും മഹേഷ് ഭുവനേന്ദ് എഡിറ്റിങ്ങും നിർവഹിക്കും.
After June, its "മധുരം" "Madhuram".
Starring Joju George Arjun Ashokan Nikhila Vimal Shruti Ramachandran .
Shoot starts...
Posted by Ahammed Khabeer on Thursday, 17 December 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.