Posted On
date_range Updated On
date_range കവി റഫീഖ് അഹമ്മദിെൻറ ആദ്യ തിരക്കഥ സിനിമയാകുന്നു
കവിയും ഗാനരചയിതാവുമായ റഫീക് അഹമ്മദ് ആദ്യമായി തിരക്കഥയെഴുതുന്ന സിനിമയുടെ ഒരുക്കങ്ങൾ പൂർത്തിയായി. സിനിമക്കായി സംഗീത സംവിധായകരായ രമേഷ് നാരായണൻ , ബിജിബാൽ, മോഹൻ സിതാര, ഗോപിസുന്ദർ, രതീഷ് വേഗ തുടങ്ങിയവർ ഒന്നിക്കും. വിജീഷ് മണി സംവിധാനം ചെയ്യുന്ന റഫീഖ് അഹമ്മദ് സിനിമയുടെ പേര്, ഒക്ടോബർ 24ന് ഞായറാഴ്ച വൈകീട്ട് ആറിന് സിനിമാ താരങ്ങൾ തങ്ങളുടെ ഫെയിസ്ബുക്ക് പേജിലൂടെ ശീർഷക ഗാനം അവതരിപ്പിച്ചു കൊണ്ട് റിലീസ് ചെയ്യും. സിനിമയുടെ ചിത്രീകരണം ഡിസംബർ ആദ്യവാരം ഡൽഹിയിൽ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.