Posted On
date_range Updated On
date_range കൊച്ചടിയാൻ’ കേസ്: ലത രജനികാന്തിന് ജാമ്യം
ബംഗളൂരു: തെന്നിന്ത്യൻ സൂപ്പർ താരം രജനികാന്തിന്റെ ‘കൊച്ചടിയാൻ’ സിനിമയുടെ വിതരണവുമായി ബന്ധപ്പെട്ട കേസിൽ നിർമാതാവും രജനികാന്തിന്റെ ഭാര്യയുമായ ലതക്ക് ജാമ്യം. കേസിൽ നേരിട്ട് ഹാജരായ ലതക്ക് ഉപാധികളോടെയാണ് ബംഗളൂരുവിലെ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ആഡ് ബ്യൂറോ അഡ്വൈർടൈസിങ് എന്ന സ്ഥാപനം 2015ൽ നൽകിയ കേസിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.