Posted On
date_range Updated On
date_range നടി ആനി വേഴ്ഷിങ് അന്തരിച്ചു
ഹോളിവുഡ് താരം ആനി വേഴ്ഷിങ് ( 45) അന്തരിച്ചു. അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു. നടിയുടെ മനേജറാണ് മരണ വിവരം പുറത്തു വിട്ടത്.
ടെലിവിഷൻ സീരീസുകളിലൂടെയാണ് ആനി വേഴ്ഷിങ് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഏഞ്ചല്‍, കോള്‍ഡ് കേസ്, 24, നോ ഓര്‍ഡിനറി ഫാമിലി, ഡൗട്ട് തുടങ്ങി അമ്പതോളം സീരീസില്‍ അഭിനയിച്ചു. ബ്രൂസ് ഓൾമെറ്റി, ബിലോ ദ ബെൽറ്റ് വേ എന്നിവയാണ് ആനിയുടെ സിനിമകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.