Posted On
date_range Updated On
date_range കന്നട സിനിമ പ്രവർത്തകർക്ക് 1.5 കോടി നൽകി നടൻ യാഷ്
ബംഗളൂരു: കോവിഡ് സാഹചര്യത്തിൽ പ്രതിസന്ധിയിലായ കന്നട സിനിമ മേഖലക്ക് 1.5 കോടിയുടെ സഹായം നൽകുമെന്ന് പ്രഖ്യാപിച്ച് നടൻ യാഷ്.
3,000ത്തോളം വരുന്ന ആർട്ടിസ്റ്റുകൾ, ജോലിക്കാർ, ടെക്നീഷ്യന്മാർ എന്നിവർക്ക് 5,000 രൂപ വീതമാണ് നൽകുക. ഇത് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകും.
യാഷ് അഭിനയിച്ച സൂപ്പർഹിറ്റ് ചിത്രം കെ.ജി.എഫിെൻറ രണ്ടാം ഭാഗം റിലീസ് ചെയ്യാനിരിക്കെയാണ് കോവിഡ് രണ്ടാം തരംഗത്തിൽ ലോക്ഡൗൺ വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.