Posted On
date_range Updated On
date_range നടൻ അഭിഷേക് ബച്ചന് ഷൂട്ടിങ്ങിനിടെ പരിക്ക്
മുംബൈ: സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ് ബോളിവുഡ് താരം അഭിഷേക് ബച്ചൻ ആശുപത്രിയിൽ. വലതുകൈക്ക് പരിക്കേറ്റതിനെ തുടർന്ന് താരം മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ചികിത്സയിലാണ്.
ആർ. പാർഥിപൻ സംവിധാനം ചെയ്ത് അഭിനയിച്ച 'ഒത്ത സെരുപ്പ് സൈസ് 7' എന്ന ചിത്രത്തിെൻറ ഹിന്ദി റീമേക്കിൽ അഭിനയിക്കവേയാണ് ജൂനിയർ ബച്ചന് പരിക്കേറ്റത്. താരത്തെ കാണാനായി പിതാവ് അമിതാബ് ബച്ചനും സഹോദരി ശ്വേതയും ഭാര്യ െഎശ്വര്യ റായ്യും മകൾ ആരാധ്യയും ലീലാവതി ആശുപത്രിയിൽ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.