ഇതിഹാസ ബൗളറുടെ ജീവിതം പറയുന്ന '800'​; നായകൻ വിജയ്​ സേതുപതി, മോഷൻ പോസ്റ്റർ പുറത്ത്​

മുത്തയ്യ മുരളീധര​െൻറ ജീവിതം പറയുന്ന '800'; മോഷൻ പോസ്റ്റർ റിലീസ്​ ചെയ്​തു

ശ്രീലങ്കയുടെ സ്​പിൻ മാന്ത്രികനും ക്രിക്കറ്റ്​ ഇതിഹാസവുമായ മുത്തയ്യ മുരളീധര​െൻറ ജീവിതം പറയുന്ന '800' എന്ന ചിത്രത്തി​െൻറ മോഷൻ പോസ്റ്റർ റിലീസ്​ ചെയ്​തു. വിജയ്​ സേതുപതി മുരളീധരനായി വേഷമിടുന്ന ചിത്രത്തി​െൻറ മോഷൻ പോസ്റ്ററിൽ തന്നെ ലഘുവായി അദ്ദേഹത്തി​െൻറ ജീവിതം ആനിമേഷനിലൂടെ അവതരിപ്പിക്കുന്നുണ്ട്​.

ടെസ്റ്റ് ക്രിക്കറ്റിൽ മുത്തയ്യ മുരളീധര​െൻറ 800 വിക്കറ്റ് നേട്ടമാണ്​ ചിത്രത്തിന്​ 800 എന്ന പേര്​ നൽകാൻ കാരണം. ഡർ പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന ചിത്രം ശ്രീപതി രംഗസ്വാമിയാണ് ചിത്രം എഴുതി സംവിധാനം ചെയ്യുന്നത്. സാം സി.എസ്​ സംഗീതവും ആർ.ഡി രാജശേഖർ ഛായാഗ്രഹണവും നിർവഹിക്കുന്നു. തമിഴിലും മറ്റ്​ ഭാഷകളിലുമായി ചിത്രം പുറത്തിറങ്ങും.

Full View

Tags:    
News Summary - 800 Motion Poster Vijay Sethupathi Muthiah Muralidaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.