Posted On
date_range Updated On
date_range ഹൃത്വിക്ക് റോഷന്‍റെ മുത്തശ്ശി അന്തരിച്ചു
മുംബൈ: ബോളിവുഡ് നടന്‍ ഹൃത്വിക് റോഷന്റെ മുത്തശ്ശി പദ്മ റാണി ഓം പ്രകാശ് അന്തരിച്ചു. 91 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ ആരോഗ്യപ്രശ്നങ്ങളാണ് മരണകാരണം. ഹൃത്വിക് റോഷന്റെ അമ്മ പിങ്കി റോഷനാണ് സമൂഹമാധ്യമങ്ങളിലൂടെ അമ്മയുടെ മരണവാർത്ത അറിയിച്ചത്.
അമ്മയുടെ ചിത്രവും അവർ പങ്കുവെച്ചിട്ടുണ്ട്.
മുത്തശ്ശിയുടെ വിയോഗത്തിൽ നെറ്റിസൺസ് അനുശോചനം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.