നന്ദിഗ്രാമിൽ മമത പിന്നിൽ; സുവേന്ദുവിന്​ ലീഡ്​ 8500

കൊൽക്കത്ത: പശ്​ചിമ ബംഗാളിൽ തൃണമൂൽ ഭരണം നിലനിർത്താനൊരുങ്ങു​േമ്പാൾ മുഖ്യമന്ത്രി മമതക്ക്​ ഭീഷണി. പാർട്ടി വിട്ട്​ ബി.ജെ.പി​യിലേക്ക്​ ചേക്കേറിയ സുവേന്ദു അധികാരിക്കെതിരെ പോരിനിറങ്ങിയ നന്ദിഗ്രാമിൽ മമത 8500  വോട്ടുകൾക്ക്​ പിന്നിൽ. ആദ്യ സൂചനകളിൽ തൃണമൂൽ 147 സീറ്റിലും ബി.ജെ.പി 116 സീറ്റിലും മുന്നിലാണ്​. ഏറെ പ്രതീക്ഷയോടെ അങ്കത്തിനിറങ്ങിയ സി.പി.എം- കോൺഗ്രസ്​ , ഐ.സി.എഫ്​ സഖ്യത്തിന്​ രണ്ടു സീറ്റിൽ മാത്രമാണ്​ ലീഡ്​. മൂന്നിടത്ത്​ മറ്റുള്ളവർക്കാണ്​ മേൽക്കൈ. 

News Summary - bengal election first indications

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.