1. എ.​പി. അ​നി​ൽ​കു​മാ​ർ നെ​ല്ലി​ക്ക​ല​ടി ആ​ദി​വാ​സി ഊ​രി​ൽ 2. പി. ​മി​ഥു​ന​യു​ടെ റോ​ഡ് ഷോ

റോഡ് ഷോയുമായി മിഥുന, കോളനികളിൽ അനിൽകുമാർ

ക​രു​വാ​ര​കു​ണ്ട്: പ​ര​സ്യ പ്ര​ചാ​ര​ണം ഞാ​യ​റാ​ഴ്​​ച അ​വ​സാ​നി​ക്കാ​നി​രി​ക്കെ അ​വ​സാ​ന​ത്തെ വോ​ട്ട​റെ​യും നേ​രി​ൽ കാ​ണാ​ൻ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ഓ​ട്ടം. യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി എ.​പി. അ​നി​ൽ​കു​മാ​ർ വീ​ട്ടി​ക്കു​ന്ന് നെ​ല്ലി​ക്ക​ല​ടി ആ​ദി​വാ​സി കോ​ള​നി, ഇ​രി​ങ്ങാ​ട്ടി​രി, പു​ത്ത​ന​ഴി പ​ട്ടി​ക​ജാ​തി കോ​ള​നി​ക​ൾ, കേ​ര​ള അ​യ​നി​ക്കോ​ട്ടു​പാ​ടം എ​ന്നി​വി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. പു​ന്ന​ക്കാ​ട്, ചു​ങ്കം എ​ന്നി​വി​ട​ങ്ങ​ളി​ലും വോ​ട്ടു തേ​ടി. അ​ഡ്വ. എം. ​ഉ​മ്മ​ർ, എ​ൻ. ഉ​ണ്ണീ​ൻ​കു​ട്ടി, എ.​കെ. ഹം​സ​ക്കു​ട്ടി, വി. ​ശ​ബീ​റ​ലി, വി. ​ആ​ബി​ദ​ലി, എ​ൻ.​കെ അ​ബ്​​ദു​ൽ ഹ​മീ​ദ് ഹാ​ജി എ​ന്നി​വ​ർ കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.

ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി പി. ​മി​ഥു​ന റോ​ഡ് ഷോ​യു​മാ​യാ​ണ് ക​രു​വാ​ര​കു​ണ്ടി​ലെ പ്ര​ചാ​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. നൂ​റോ​ളം ബൈ​ക്കു​ക​ൾ, നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ അ​ക​മ്പ​ടി​യോ​ടെ ന​ട​ന്ന റോ​ഡ് ഷോ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 35ഓ​ളം ബൂ​ത്തു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​യി. പി.​കെ മു​ഹ​മ്മ​ദ​ലി, എ.​കെ സ​ജ്ജാ​ദ് ഹു​സൈ​ൻ, ഇ. ​ലി​നീ​ഷ്, ഇ. ​അ​ബൂ​ബ​ക്ക​ർ, പി.​എം ഷൈ​ലേ​ഷ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - ap Anil Kumar in P Mithun and Colonies with road show

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.