ഫി​റോ​സ് കു​ന്നം​പ​റ​മ്പിലിന്​​ വ​ധ​ഭീ​ഷ​ണി: യു.ഡി.എഫ്​ പരാതി നൽകി

എ​ട​പ്പാ​ൾ: ത​വ​നൂ​ർ മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഫി​റോ​സ് കു​ന്നം​പ​റ​മ്പി​ലി​നെ വ​ധി​ക്കു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി​യ​താ​യി യു.​ഡി.​എ​ഫ് പ​രാ​തി ന​ൽ​കി. എം.​എ​ൽ.​എ ആ​യാ​ൽ കൊ​ല്ലു​മെ​ന്ന്​ ശ​ബ്​​ദ​സ​ന്ദേ​ശം വ​ന്ന​താ​യി ത​വ​നൂ​ർ യു.​ഡി.​എ​ഫ് നേ​തൃ​ത്വം ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കി.

പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്യ​ണ​മെ​ന്നും സ്ഥാ​നാ​ർ​ഥി​ക്ക്​ സു​ര​ക്ഷ ശ​ക്ത​മാ​ക്ക​ണ​മെ​ന്നും യു.​ഡി.​എ​ഫ് ജി​ല്ല ചെ​യ​ർ​മാ​ൻ പി.​ടി. അ​ജ​യ് മോ​ഹ​ൻ, മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ഇ​ബ്രാ​ഹിം മൂ​തൂ​ർ, ക​ൺ​വീ​ന​ർ സു​രേ​ഷ് പൊ​ൽ​പ്പാ​ക്ക​ര എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.     

Tags:    
News Summary - Threats to Firos kunnamparambil: Comprehensive investigation needed - UDA F

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.