Posted On
date_range Updated On
date_range പെൻഷൻ ലഭിച്ചില്ലെന്ന് പരാതി; ഭിന്നശേഷി യുവതിയെ ആക്രമിച്ചെന്ന്
തവനൂർ: പെൻഷൻ ലഭിച്ചില്ലെന്ന പരാതി ഉന്നയിച്ച ഭിന്നശേഷി യുവതിയെ ആക്രമിച്ചതായി പരാതി.
പരിക്കേറ്റ മദിരശ്ശേരി സ്വദേശി മായയെ (33) കുറ്റിപ്പുറം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പെൻഷൻ വിതരണം ചെയ്യുന്ന തവനൂർ സഹകരണ ബാങ്കിലെ ജീവനക്കാരനോട് പെൻഷൻ കിട്ടിയില്ലെന്ന പറഞ്ഞതാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.