വോട്ട് ചെയ്യാനായി ലക്ഷ്മി കുട്ടിയമ്മയുടെ കൈ വിരലിൽ മഷി പുരട്ടുന്ന ഉദ്യോഗസ്ഥർ
Posted On
date_range Updated On
date_range തപാൽ വോട്ടിനും പിടികൊടുത്തില്ല; 103ലും നേരിെട്ടത്തി മഷിപുരട്ടി ലക്ഷ്മി കുട്ടിയമ്മ
ചങ്ങരംകുളം: ഓപ്പൺ വോട്ടിനും തപാൽ വോട്ടിനും പിടികൊടുക്കാതെ 103ാമത്തെ വയസ്സിലും വോട്ട് ചെയ്ത് ലക്ഷ്മി കുട്ടിയമ്മ.
ചങ്ങരംകുളം ചിയ്യാനൂരില്‍ താമസിക്കുന്ന പരേതനായ ഗോവിന്ദന് നായരുടെ ഭാര്യ ലക്ഷ്മി കുട്ടിയമ്മയാണ് തെൻറ പേരമകന് മോഹനനോടൊപ്പമെത്തി വോട്ട് രേഖപ്പെടുത്തിയത്. ചിയ്യാനൂര്‍ ജി.എൽ.പി സ്കൂളിലായിരുന്നു വോട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.