വോ​ട്ട് ചെ​യ്ത വി​ര​ലി​ലെ അ​ട​യാ​ളം കാ​ണി​ക്കു​ന്ന പു​ഞ്ച​ക്കൊ​ല്ലി കോ​ള​നി​യി​ലെ ആ​ദി​വാ​സി വോ​ട്ട​ർ​മാ​ർ

അ​വ​രെ​ത്തി, ഉ​ൾ​ക്കാ​ടി​റ​ങ്ങി വോ​ട്ട് ചെ​യ്യാ​ൻ

നി​ല​മ്പൂ​ർ: 13 കി​ലോ​മീ​റ്റ​റോ​ളം ഉ​ൾ​വ​ന​ത്തി​ൽ നി​ന്നും കാ​ടി​റ​ങ്ങി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളെ​ത്തി.

വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ അ​ള​ക്ക​ൽ, പു​ഞ്ച​ക്കൊ​ല്ലി കോ​ള​നി​ക​ളി​ലെ വോ​ട്ട​ർ​മാ​രാ​ണി​വ​ർ. 11ാം വാ​ർ​ഡ് പൂ​വ്വ​ത്തി​പൊ​യി​ലി​ലെ 34ാം ന​മ്പ​ർ ബൂ​ത്തി​ലാ​ണ് ഇ​വ​ർ​ക്ക് വോ​ട്ടു​ള്ള​ത്.

അ​ള​ക്ക​ൽ കോ​ള​നി​യി​ൽ 59 വോ​ട്ട​ർ​മാ​രും പു​ഞ്ച​ക്കൊ​ല്ലി കോ​ള​നി​യി​ൽ 127 വോ​ട്ട​ർ​മാ​രു​മാ​ണു​ള്ള​ത്. ഇ​തി​ൽ 72 പേ​രാ​ണ് വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​ത്.

ര​ണ്ട് കോ​ള​നി​ക​ളി​ലു​മാ​യി 24 ഇ​ര​ട്ട​വോ​ട്ടു​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​ര​ട്ട വോ​ട്ടു​ള്ള​വ​രു​ടെ പേ​ര് വി​വ​ര​ങ്ങ​ൾ നേ​ര​ത്തെ ത​ന്നെ ബി.​എ​ൽ.​ഒ പോ​ളി​ങ് ഉ​ദ‍്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ചി​രു​ന്നു.

Tags:    
News Summary - punjakolli tribal colony natives came out to cast vote

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.