മലയാറ്റൂർ സെൻറ് തോമസ് സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ നവദമ്പതികൾ
Posted On
date_range Updated On
date_range വിവാഹമണ്ഡപത്തിൽ നിന്ന് നേരെ പോളിങ് ബൂത്തിൽ
വിവാഹ വേഷത്തിൽ വോട്ടുചെയ്യാനെത്തി നവദമ്പതികൾ. മലയാറ്റൂർ സ്വദേശി പാലാട്ടി വീട്ടിൽ സെബിയും തൃശൂർ അരണാട്ടുകര ചാലിശ്ശേരി വീട്ടിൽ റോസ്മിയുമാണ് വിവാഹ വേഷത്തിലെത്തിയത്.
റോസ്മി വോട്ട് തൃശൂരിലെ അരണാട്ടുകരയിൽ തരകൻസ് സ്കൂളിൽ രേഖപ്പടുത്തിയശേഷമാണ് വീട്ടുകാർെക്കാപ്പം മലയാറ്റൂരിൽ വിവാഹത്തിന് എത്തിയത്.
മലയാറ്റൂർ സെൻറ് തോമസ് പള്ളിയിൽ നടന്ന മിന്നുകെട്ടിനുശേഷമാണ് ഇരുവരും ബൂത്തിലെത്തിയത്. വരൻ ദുബൈയിലും വധു ഷാർജയിലുമാണ് ജോലി ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.