നെ​ടു​മ്പാ​ശ്ശേ​രി തു​രു​ത്തി​ശ്ശേ​രി​യി​ൽ തെ​രു​വു​നാ​യ്ക്ക​ൾ

കൊ​ന്നു​തി​ന്ന ആ​ടു​ക​ളു​ടെ അ​വ​ശി​ഷ്ടം

വളർത്തു മൃഗങ്ങളെ നായ്ക്കൾ കൊന്നുതിന്നുന്നതായി പരാതി

അ​ങ്ക​മാ​ലി: നെ​ടു​മ്പാ​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ലെ തു​രു​ത്തി​ശ്ശേ​രി​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും തെ​രു​വ് നാ​യ്ക്ക​ളു​ടെ​യും കു​റു​ന​രി അ​ട​ക്ക​മു​ള്ള ജീ​വി​ക​ളു​ടെ​യും ശ​ല്യം രൂ​ക്ഷ​മാ​കു​ന്ന​താ​യി പ​രാ​തി. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി പൈ​നാ​ട​ത്ത്‌ വീ​ട്ടി​ൽ കു​ഞ്ഞി​ന്റെ​യും അ​രീ​യ്ക്ക​ൽ വീ​ട്ടി​ൽ ജെ​യ്സ​ണി​ന്റെ​യും ആ​ടു​ക​ളെ രാ​ത്രി​യി​ൽ തെ​രു​വു​നാ​യ്ക്ക​ളും കു​റു​ന​രി​യും അ​ക്ര​മി​ച്ച് കൊ​ന്നു​തി​ന്നു. വീ​ട്ടു​കാ​ർ ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ കു​റ്റി​ക്കാ​ട്ടി​ൽ ആ​ടു​ക​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

Tags:    
News Summary - Complaints that dogs are killing domestic animals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.