രണ്ട് കവിതകൾ

ഉ​പ്പ

ഉ​പ്പ മ​രി​ച്ച ദി​വ​സം

പെ​യ്തി​റ​ങ്ങി​യ മ​ഴ​യെ

ഞാ​നി​ങ്ങു കൊ​ണ്ടു​പോ​ന്നു

ചു​രു​ക്കാ​നാ​വാ​തെ

ഇ​ക്കാ​ല​മ​ത്ര​യും കൊ​ണ്ടു

ന​ട​ക്കു​ന്നു ഞാ​നാ കു​ട​യെ


മ​ണ്ണാ​ങ്ക​ട്ട​യും ക​രി​യി​ല​യും

മ​രി​ച്ച പു​ഴ​ക്ക​രി​കി​ലെ

ക​രി​ഞ്ഞ മ​ര​ത്തി​ൽ

നി​ന്നും പാ​റി​ന​ട​ന്ന

ക​രി​യി​ല തെ​റി​ച്ചു വീ​ണ​ത്

ഇ​ടി​ച്ചു ത​ള്ളി​യ കു​ന്നി​ന്റെ

ക​ര​ച്ചി​ലാ​യ മ​ൺ അ​ട​രു​ക​ളി​ൽ

മ​ഴ പെ​യ്തി​ല്ല ക​ഥ​ക​ൾ

കേ​ൾ​ക്കാ​ൻ ആ​രും വ​ന്നി​ല്ല

ഏ​തോ കാ​ല​ത്ത് ഭൂ​മി​യി​ൽ

ഉ​റ​ഞ്ഞു​പോ​യ വി​ത്ത്

സ​ങ്ക​ട​മ​ഴ​യി​ൽ മു​ള​പൊ​ട്ടി

പ​ച്ച​പ്പാ​യ് ഉ​യ​ർ​ന്നു വ​രു​ന്ന​തു​വ​രെ

l



(കഥ, കവിത, പുസ്തകാസ്വാദനം തുടങ്ങി വായനക്കാരുടെ സ്വതന്ത്ര രചനകൾ മാധ്യമം ഓൺലൈനിൽ പ്രസിദ്ധീകരിക്കാനായി online@madhyamam.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ഫോട്ടോയും ഫോൺനമ്പറും സഹിതം അയക്കാം...)

Tags:    
News Summary - randu kavithakal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.