ക​മ​ർ​ബാ​നു വ​ലി​യ​ക​ത്തി​ന്റെ ‘പ്ര​ണ​യ ഭാ​ഷ’​ക​വി​ത സ​മാ​ഹാ​രം ഷാ​ർ​ജ അ​ന്താ​രാ​ഷ്‌​ട്ര പു​സ്ത​ക​മേ​ള​യി​ൽ ക​വി വീ​രാ​ൻ​കു​ട്ടി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

കവിത സമാഹാരം പ്രകാശനം ചെയ്തു

റിയാദ്: പ്രവാസിയായ കമർബാനു വലിയകത്തിന്റെ രണ്ടാമത്തെ കവിത സമാഹാരമായ 'പ്രണയ ഭാഷ'ഷാർജ അന്താരാഷ്‌ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു.പ്രമുഖ കവി വീരാൻകുട്ടി ഗായികയും നടിയുമായ അനു നന്ദക്ക് പുസ്തകം നൽകി പ്രകാശനം നിർവഹിച്ചു.

അജിത് വള്ളോളി പുസ്തകം പരിചയപ്പെടുത്തി.പ്രതാപൻ തായാട്ട്, നാസർ നാഷ്‌കോ, സുശീൽ കുമാർ, ഫൈസൽ എളേറ്റിൽ എന്നിവർ സംസാരിച്ചു.എഴുത്തുകാരൻ വെള്ളിയോടൻ പരിപാടി നിയന്ത്രിച്ചു. ഹരിതം ബുക്സാണ് പ്രസാധകർ.

Tags:    
News Summary - Poetry released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.