വഴികളിലെവിടെയോ പരിചയപ്പെട്ടവരുടെ ഓർമകളിൽനിന്ന് ചോർന്ന തേങ്ങലുകളാണ് ഈ പുസ്തകത്തിലെ കഥകൾ. ഇവയിൽ ചോരച്ചവർപ്പും മരണമണവും കണ്ടേക്കാമെന്ന് അനസ് പറയുന്നു. ഹരിതം ബുക്സാണ് പ്രസാധകർ. നവംബർ നാലിന് വൈകീട്ട് 7.30ന് ഷാർജ പുസ്തകോത്സവത്തിലെ റൈറ്റേഴ്സ് ഫോറത്തിലാണ് പ്രകാശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.