കാലിക്കറ്റ് സർവകലാശാലയിൽ 'റീൽ ആൻഡ് റിയൽ' നാടകാവതരണം

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല മലയാള-കേരളപഠന വിഭാഗത്തിന്‍റെ നേതൃത്വത്തിൽ 'നാ(ട)കം' എന്ന പേരിൽ നടത്തിയ ദ്വിദിന ദേശീയ സെമിനാറിന്‍റെ ഭാഗമായി 'റീൽ ആൻഡ് റിയൽ' നാടകാവതരണം സംഘടിപ്പിച്ചു.

ഡോ. എൽ. തോമസ് കുട്ടി സംവിധാനം ചെയ്ത നാടകം തട്ട് നാടകവേദിയാണ് അരങ്ങിലെത്തിച്ചത്. കുമാർ സുനിൽ, നിതിന്യ എന്നിവർ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 

Tags:    
News Summary - calicut university malayalam department national seminar drama

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.