സതീഷ് ഉണ്ണി
Posted On
date_range Updated On
date_range ഫോണിൽക്കൂടി പരിചയപ്പെട്ട് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
അടൂർ: ഏഴാം ക്ലാസ് വിദ്യാർഥിനിയെ ഫോണിൽക്കൂടി പരിചയപ്പെട്ട് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ആനയടി അരുവണ്ണൂർവിള കിഴക്കേതിൽ വീട്ടിൽ സതീഷ് ഉണ്ണിയെയാണ് (20) അറസ്റ്റ് ചെയ്തത്. വാട്ട്സ്ആപ് വഴി പരിചയപ്പെട്ട് സൗഹൃദത്തിലായശേഷം ആരുമില്ലാതിരുന്ന സമയത്ത് പെൺകുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിച്ചെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.