1. അമീൻ, 2. മനാഫ്
Posted On
date_range Updated On
date_range 1,20,000 രൂപ വില വരുന്ന പേർഷ്യൻ പൂച്ചകളെ മോഷ്ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
ആലപ്പുഴ: 1,20,000 രൂപ വില വരുന്ന പേർഷ്യൻ ഇനത്തിൽപെട്ട പൂച്ചകളെ മോഷ്ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ.
കുറവൻതോട് മനാഫ് മൻസിലിൽ മുഹമ്മദ് മനാഫ് (20), വണ്ടാനം ചില്ലാമഠം അമീൻ (22) എന്നിവരെ സൗത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം.
ആലപ്പുഴ പള്ളാത്തുരുത്തി വാർഡിൽ സലീമിെൻറ വീട്ടിൽനിന്ന് രണ്ട് പൂച്ചകളെയാണ് മോഷ്ടിച്ചത്. ആലപ്പുഴ സൗത്ത് എസ്.എച്ച്.ഒ അരുൺകുമാറിന് ലഭിച്ച രഹസ്യസന്ദേശത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.