നി​യാ​മു​ദ്ദീ​ൻ

ഉ​ത്ത​രേ​ന്ത്യ​ക്കാ​രുടെ താ​മ​സസ്ഥലത്ത് മോഷണം: യു​വാ​വ് പി​ടി​യി​ൽ

ചെ​ർ​പ്പു​ള​ശ്ശേ​രി: ചെ​ർ​പ്പു​ള​ശ്ശേ​രി ഇ.​എം.​എ​സ് റോ​ഡി​ൽ ബി​വ​റേ​ജ​സ് ഔ​ട്ട്​​ല​റ്റി​ന് സ​മീ​പം ഉ​ത്ത​രേ​ന്ത്യ​ക്കാ​ർ മാ​ത്രം താ​മ​സി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ ക​യ​റി മൊ​ബൈ​ൽ ഫോ​ണും പൈ​സ​യും മോ​ഷ്ടി​ച്ച യു​വാ​വ് പി​ടി​യി​ലാ​യി. നെ​ല്ലാ​യ പാ​റ​ക്ക​തൊ​ടി നി​യാ​മു​ദ്ദീ​നാ​ണ് (29) പി​ടി​യി​ലാ​യ​ത്. ജ്യേ​ഷ്ഠ​നൊ​പ്പം ബൈ​ക്കി​ൽ എ​ത്തി​യാ​ണ് പ്ര​തി മോ​ഷ​ണം ന​ട​ത്തി​യ​ത്. നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഒ​റ്റ​പ്പാ​ലം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു. 

Tags:    
News Summary - Theft: Young man arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.