മു​ഹ​മ്മ​ദ്

പു​ത്തൂ​രി​ൽ മോ​ഷ​ണം; ക​ണ്ണൂ​ർ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: ദ​ക്ഷി​ണ ക​ന്ന​ഡ പു​ത്തൂ​ർ മേ​ഖ​ല​യി​ൽ മോ​ഷ​ണം പ​തി​വാ​ക്കി​യ മ​ല​യാ​ളി​യെ പൊ​ലീ​സ് പി​ടി​കൂ​ടി. ക​ണ്ണൂ​ർ ആ​ല​ക്കോ​ട് വ​ര​മ്പി​ൽ കെ.​യു. മു​ഹ​മ്മ​ദാ​ണ് (42) അ​റ​സ്റ്റി​ലാ​യ​ത്. സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും മോ​​ട്ടോ​ർ ബൈ​ക്കു​മ​ട​ക്കം പ്ര​തി​യി​ൽ​നി​ന്ന് 2.5 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന വ​സ്തു​ക്ക​ൾ ക​ണ്ടെ​ടു​ത്തു. കൊ​നാ​ജെ, വി​റ്റ​ൽ, ബ​ന്ത്‍വാ​ൾ, പു​ഞ്ജ​ല​ക​ട്ടെ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​തി മോ​ഷ​ണം ന​ട​ത്തി​യ​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ പ്ര​തി​ക്കെ​തി​രെ 120 മോ​ഷ​ണ​ക്കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

Tags:    
News Summary - Theft in Puttur; Native of Kannur Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.