ജിതിന്‍, വിനീഷ്

ജാതിപത്രിയും കുരുവും മോഷ്ടിച്ചവർ പിടിയിൽ

കാ​ല​ടി: ഗോ​ഡൗ​ണി​ല്‍നി​ന്ന്​ ജാ​തി​പ​ത്രി​യും ജാ​തി​ക്ക​യും മോ​ഷ്ടി​ച്ച​വ​ര്‍ കാ​ല​ടി പൊ​ലീ​സ്​ പി​ടി​യി​ലാ​യി. കാ​ല​ടി കൈ​പ്പ​ട്ടൂ​ര്‍ മ​ണ്ണ​ന്‍ത​റ വീ​ട്ടി​ല്‍ ജി​തി​ന്‍ (22), ആ​ര്യ​പ്പാ​റ പ​ലേ​ലി വീ​ട്ടി​ല്‍ വി​നീ​ഷ് (21) എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ര​ണ്ടു മാ​സ​മാ​യി വി​വി​ധ ദി​വ​സ​ങ്ങ​ളി​ലെ​ത്തി കാ​ഞ്ഞൂ​ര്‍ പ​രു​ത്തി​ച്ചോ​ട് ഭാ​ഗ​ത്തു​ള്ള ഗോ​ഡൗ​ണി​ല്‍നി​ന്നു​മാ​ണ് ഇ​വ​ര്‍ മോ​ഷ​ണം ന​ട​ത്തി​യ​ത്. ഒ​രു ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് മോ​ഷ്ടി​ച്ച​ത്. കൂ​ടു​ത​ല്‍ പേ​ര്‍ ഉ​ള്‍പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ച്ചു വ​രു​ക​യാ​ണ്. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ ബി. ​സ​ന്തോ​ഷ്, എ​സ്.​ഐ​മാ​രാ​യ എ​സ്. ശി​വ​പ്ര​സാ​ദ്, കെ. ​സ​തീ​ഷ് കു​മാ​ര്‍, എ.​എ​സ്.​ഐ​മാ​രാ​യ മ​നോ​ജ്, ജോ​ഷി തോ​മ​സ്, സി.​പി.​ഒ ര​ഞ്ജി​ത്ത് രാ​ജ​ന്‍ എ​ന്നി​വ​ര്‍ ഉ​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Theft case: Two arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.