പരിക്കേറ്റ ജാനൂട്ടി
Posted On
date_range Updated On
date_range വീട്ടിലെത്തിയവർ സ്ത്രീയെ ആക്രമിച്ച് പരിക്കേൽപ്പിച്ചു
പേരാമ്പ്ര: മുതുകാട് ചെങ്കോട്ടക്കൊല്ലിയിൽ വീട്ടിൽ കയറി വീട്ടമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ചതായി പരാതി. കേളംപൊയിൽ ജാനൂട്ടിക്കാണ് (50) തലക്ക് പരിക്കേറ്റത്. നാലംഗ സംഘമാണ് തിങ്കളാഴ്ച്ച രാത്രി 7.30തോടെ അക്രമണം നടത്തിയത്.
ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചാണ് തലക്ക് അടിച്ചതെന്ന് മകൻ പറഞ്ഞു. പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നിന്നും പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.