Posted On
date_range Updated On
date_range കഞ്ചാവ് കൈവശംവെച്ചതിന് സെറ്റപ് സുനി വീണ്ടും അറസ്റ്റിൽ
തൊടുപുഴ: കഞ്ചാവ് കൈവശംവെച്ചതിന് സെറ്റപ്പ് സുനി എന്ന പെരുമ്പിള്ളിച്ചിറ പുതിയകുന്നേൽ സുനീർ (37) വീണ്ടും പിടിയിൽ. കഞ്ചാവ് ബീഡി കൈവശംവെച്ചതിന് തൊടുപുഴ മിനി സിവിൽ സ്റ്റേഷന് മുൻവശത്തുനിന്ന് ശനിയാഴ്ച രാത്രിയാണ് അറസ്റ്റ് ചെയ്തത്.
ഒരു വർഷത്തിനിടയിൽ ഇത് മൂന്നാമത്തെ കേസിലാണ് ഇയാൾ അറസ്റ്റിലാകുന്നത്.ആറുമാസം മുമ്പ് ഓട്ടോറിക്ഷയിൽ കഞ്ചാവ് കടത്തിയതിന് അറസ്റ്റ് ചെയ്യപ്പെട്ട് കോടതി ജാമ്യത്തിലായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.