representational image
Posted On
date_range Updated On
date_range നിരോധിത പുകയില ഉൽപന്നങ്ങളുടെ വിൽപന; 2000 റിയാൽ പിഴചുമത്തി
മസ്കത്ത്: നിരോധിത പുകയില ഉൽപന്നങ്ങൾ വിറ്റതിന് രണ്ട് സ്ഥാപനങ്ങൾക്ക് 2000 റിയാൽ പിഴചുമത്തിയതായി ഉപഭോക്തൃസംരക്ഷണ അതോറിറ്റി (സി.പി.എ) അറിയിച്ചു. തെക്കൻ ശർഖിയയിലായിരുന്നു ചവക്കുന്നരീതിയിലുള്ള പുകയില ഉൽപന്നങ്ങൾ സ്ഥാപനങ്ങൾ വിറ്റത്. ഇത്തരത്തിലുള്ള 2358 പാക്കറ്റ് പുകയില ഉൽപന്നങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.