നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

ചെങ്ങന്നൂർ: നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. വടക്കേ ചരുവിൽ സോപാനം വീട്ടിൽ പ്രകാശൻ (42) നെയാണ് ചെങ്ങന്നൂർ പൊലീസ്​ പിടികൂടിയത്​. 

കട്ടിലിനടിയിൽ സൂക്ഷിച്ചിരുന്ന ഹൻസിന്‍റെ 15 കവറുകളടങ്ങിയ ഏഴ് പായ്ക്കറ്റുകൾ, കൂൾ ലിപ്പിന്‍റെ 12കവറുകളടങ്ങിയ 8 പായ്ക്കറ്റ്, ഹൻസിന്‍റെ 13 കവറുകളും പിടിച്ചെടുത്തു .സി ഐ ജോസ് മാത്യുവിനു കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ  എസ്​.ഐ നിതീഷ് , സി.പി. ഒമാരായ അതുൽ, സതീഷ് , ശ്രീകുമാർ , സുധീപ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Tags:    
News Summary - Prohibited tobacco products seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.