ഷിഹാസ്, ജസ്റ്റിന്‍, മുരുകന്‍
Posted On
date_range Updated On
date_range പെട്രോള്‍ ബോംബ് ആക്രമണം: മൂന്നുപേർ അറസ്റ്റില്‍
അടിമാലി: പെട്രോള്‍ ബോംബ് ആക്രമണവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ അറസ്റ്റില്‍. അടിമാലി കൂമ്പന്‍പാറ പൈനാമ്പിലില്‍ ഷിഹാസ് (34), ഇരുനൂറേക്കര്‍ കുന്നുംപുറത്ത് ജസ്റ്റിന്‍ (29), മച്ചിപ്ലാവ് നെല്ലികുഴിയില്‍ മുരുകന്‍ (30) എന്നിവരെയാണ് അടിമാലി സി.ഐ സുധീറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി മച്ചിപ്ലാവ് പോസ്‌റ്റ് ഓഫിസ് ജങ്ഷനില്‍ വെച്ചാണ് പെട്രോള്‍ ബോംബ് ആക്രമണം നടന്നത്. സംഭവത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. അടിമാലി കാംകോ ജങ്ഷനില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ആക്രമണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.