സുബൈർ
Posted On
date_range Updated On
date_range ആത്മീയ ചികിത്സയുടെ മറവിൽ പീഡനം; പ്രതി അറസ്റ്റിൽ
കോട്ടക്കൽ: ആത്മീയചികിത്സയുടെ മറവിൽ വീട്ടമ്മയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. ചാപ്പനങ്ങാടി വട്ടപ്പറമ്പ് സ്വദേശി കോപ്പിലാക്കൽ സുബൈറിനെയാണ് (50) എസ്.എച്ച്.ഒ എം.കെ. ഷാജി അറസ്റ്റ് ചെയ്തത്.
പ്രതിയുടെ വീട്ടിൽ വെച്ചും പിന്നീട് യുവതിയുടെ വീട്ടിൽ വെച്ചുമാണ് പീഡിപ്പിച്ചത്. എസ്.ഐ മൊയ്തീൻ കുട്ടി, എ. എസ്.ഐ രചീന്ദ്രൻ, സി.പി.ഒമാരായ മുജീബ്, ശരൺ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.