അഫ്രിദ് തങ്ങൾ
Posted On
date_range Updated On
date_range കുഴൽപണം കവർന്ന കേസ്; ഒരാൾ കൂടി അറസ്റ്റിൽ
കോട്ടക്കൽ: ചട്ടിപറമ്പിൽ മൂന്നര കോടിയോളം കുഴൽപണം തട്ടിയ കേസിൽ ഒരാൾ കൂടി കോട്ടക്കലിൽ അറസ്റ്റിൽ. താനാളൂർ ചിറ്റകത്ത് അഫ്രിദ് തങ്ങളെയാണ് (22) സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. ഷാജി അറസ്റ്റ് ചെയ്തത്. എട്ടു പേരെ നേരത്തെ പിടികൂടിയിരുന്നു. 2020 ഫെബ്രുവരിയാണ് കേസിനാസ്പദമായ സംഭവം. മലപ്പുറം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.