ഖാ​ലി​ദ്

പോക്സോ കേസിൽ മധ്യവയസ്കൻ അറസ്​റ്റിൽ

കോ​ട്ട​ക്ക​ൽ: ക​ച്ച​വ​ട സ്ഥാ​പ​ന​ത്തി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്​​റ്റി​ൽ.

ഒ​തു​ക്കു​ങ്ങ​ൽ തൊ​ടി​ക്കു​ത്തി​പ്പ​റ​മ്പ് വാ​ൽ​പ്പ​റ​മ്പി​ൽ ഖാ​ലി​ദി​നെ​യാ​ണ് (64) മ​ല​പ്പു​റം ഡി​വൈ.​എ​സ്.​പി പി.​എം. പ്ര​ദീ​പ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. എ​സ്.​എ​ച്ച്.​ഒ എം.​കെ. ഷാ​ജി​യാ​ണ് കേ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി മ​ഞ്ചേ​രി സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Middle-aged man arrested in Pocso case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.