രാ​ജീ​വ്​

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്​റ്റിൽ

മാ​ന്നാ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ മാ​ന്നാ​ർ കു​ര​ട്ടി​ശ്ശേ​രി പാ​വു​ക്ക​ര കൊ​ച്ചു​വീ​ട്ടി​ൽ കി​ഴ​ക്കേ​തി​ൽ രാ​ജീ​വി​നെ (30) കോ​ഴി​ക്കോ​ട്ടു​നി​ന്ന്​ പി​ടി​കൂ​ടി.

​േഫ​സ്​ ബു​ക്കി​ല​ൂ​ടെ​യാ​ണ്​ പ​രി​ച​യ​പ്പെ​ട്ട​ത്. 2020 മാ​ർ​ച്ചി​ലാ​ണ്​ കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം. സി ​ഐ ജി. ​സു​രേ​ഷ്കു​മാ​ർ, എ​സ്. ഐ. ​മാ​രാ​യ സു​നു​മോ​ൻ, ജോ​ൺ തോ​മ​സ്, എ.​എ​സ്.​ഐ. മ​ധു, വ​നി​ത അ​ഡീ​ഷ​ന​ൽ എ​സ്.​ഐ. ബി​ന്ദു, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ സി​ദ്ദീ​ഖു​ൽ അ​ക്ബ​ർ, പ്ര​വീ​ൺ എ​ന്നി​വ​ർ അ​ന്വേ​ഷ​ണ​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Man arrested for molesting minor girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.