ഷി​ബു ഉ​മ്മ​ന്‍

വിദേശജോലി വാഗ്​ദാനം ചെയ്ത് കബളിപ്പിച്ചയാള്‍ പിടിയില്‍

പെ​രു​മ്പാ​വൂ​ര്‍: കാ​ന​ഡ​യി​ല്‍ ജോ​ലി ത​ര​പ്പെ​ടു​ത്താ​മെ​ന്ന് പ​റ​ഞ്ഞ് പ​ണം ത​ട്ടി​യ കേ​സി​ല്‍ ഒ​രാ​ള്‍ പി​ടി​യി​ൽ. ആ​ല​പ്പു​ഴ ചു​ന​ക്ക​ര ആ​രാ​ര​ത്ത് വീ​ട്ടി​ല്‍ ഷി​ബു ഉ​മ്മ​നെ​യാ​ണ് (48) പെ​രു​മ്പാ​വൂ​ര്‍ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

മ​റ്റൊ​രു പ്ര​തി ജി​ഷ്ണു​വും ഷി​ബു ഉ​മ്മ​നും​കൂ​ടി കാ​ന​ഡ​യി​ല്‍ ജോ​ലി​ക്കാ​യി വി​സ ശ​രി​യാ​ക്കി ന​ല്‍കാ​മെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് ചേ​ലാ​മ​റ്റം സ്വ​ദേ​ശി​യാ​യ യു​വാ​വി​െൻറ പ​ക്ക​ല്‍നി​ന്ന്​ 10 ല​ക്ഷം രൂ​പ ഇ​വ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

ത​ട്ടി​പ്പി​ല്‍ സ​ത്യ​ജ എ​ന്ന സ്ത്രീ​കൂ​ടി പ​ങ്കാ​ളി​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പ​ണം ഇ​വ​ര്‍ മൂ​ന്നു​പേ​രും കൂ​ടി വീ​തി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളാ​യ ജി​ഷ്ണു​വും സ​ത്യ​ജ​യും ഉ​ട​ന്‍ പി​ടി​യി​ലാ​കു​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

Tags:    
News Summary - Man arrested for cheating on job offer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.