Representational Image
Posted On
date_range Updated On
date_range ദേശാടനപ്പക്ഷികളെ വേട്ടയാടൽ; സ്വദേശി പൗരന്മാർ പിടിയിൽ
മസ്കത്ത്: ദേശാടനപ്പക്ഷികളെ വേട്ടയാടിയ സംഭവത്തിൽ നിരവധി പേരെ അറസ്റ്റ് ചെയ്തതായി പരിസ്ഥിതി അതോറിറ്റി അറിയിച്ചു. സ്വദേശി പൗരന്മാരാണ് പിടിയിലായത്. പക്ഷികളെ വേട്ടയാടുന്നതിന് ഉപയോഗിച്ച ഉപകരണങ്ങൾ കണ്ടെടുക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.