ചാലയിൽ 100 പവൻ സ്വർണം കവർന്നു; കവർച്ച നടത്തിയത് ബൈക്കിലെത്തിയ സംഘം

തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ സ്വർണ കവർച്ച. 100 പവൻ കവർന്നതായാണ് പരാതി. ചാലയിലെ വൈഷ്ണവി ജ്വല്ലറി ഉടമയിൽ നിന്നാണ് സ്വർണം കവർന്നത്.

കട അടച്ച് സ്വർണവുമായി വലിയശാലയിലുള്ള വീട്ടിലേക്ക് പോകുമ്പോൾ ബൈക്കിൽ വന്ന രണ്ടംഗ സംഘം സ്വർണം തട്ടിപ്പറിക്കുകയായിരുന്നു.

Tags:    
News Summary - Gold robbery at thiruvananthapuram Chala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.