representational image
Posted On
date_range Updated On
date_range ബി.ജെ.പി മുൻ ജില്ല ഉപാധ്യക്ഷന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കാറിൽ
മേദക് (തെലങ്കാന): ഭാരതീയ ജനത പാർട്ടി മുൻ ജില്ല നേതാവും വ്യവസായിയുമായ വി. ശ്രീനിവാസ പ്രസാദിന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കാറിന്‍റെ ഡിക്കിയിൽ കണ്ടെത്തി. ചൊവ്വാഴ്ചയാണ് സംഭവം.
അക്രമികൾ ശ്രീനിവാസിനെ കാറിലിട്ട് തീകൊളുത്തുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. മൃതദേഹം സമീപത്തെ സർക്കാർ ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനയച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.